Surprise Me!

മലപ്പുറത്തുകാർ കൂടുതൽ പണം അയച്ച പ്രവാസികൾ | Oneindia Malayalam

2018-10-01 203 Dailymotion

Saudization in more sectors affects keralites<br />സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനം. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് പുതിയ തീരുമാനം. ആരോഗ്യ രംഗത്തും ഹോട്ടല്‍ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.<br />#Saudi

Buy Now on CodeCanyon